Fiqh Conference Registration


ഫിഖ്ഹ് സമ്മേളനം
2024 സെപ്റ്റംബർ 07 ശനി 9am-5.30pm

പൊന്നാനിയിൽ നടക്കുന്ന ഫിഖ്ഹ് സമ്മേളനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യാം.


ഇസ്‌ലാമിക കർമ്മശാസ്ത്രം, മദ്ഹബുകളുടെ പ്രാമാണികത, മദ്ഹബ് നിരാസത്തിന്റെ വിപത്തുകൾ, കറൻസിയുടെ സക്കാത്ത്, മെഡിക്കൽ ഇൻഷുറൻസ്, അനന്തരവകാശം: നീതിയും അനീതിയും, അവയവ ദാനം, ഖുതുബയും ലൗഡ് സ്പീക്കറും, അൽ ഉമ്മ് മുതൽ ഫത്ഹുൽ മു ഈൻ വരെ...... തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നു.
ആഗസ്ത് 31 നകം രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ.

Educational Qualification